സന്ദർശകരുടെ എണ്ണം

എഴുത്തുകൾ തിരയുക

സത്യം

സത്യം
(കവിത)
രചന : ഉവൈസ് ചെറൂപ്പ


ചില നേരങ്ങളിൽ നാം പറയുന്ന സത്യം അസത്യമാണെന്ന് ലോകം പറയുന്നു....
ചില സമയങ്ങളിൽ കള്ളങ്ങൾക്ക് സത്യമെന്ന പദം ചേർക്കുന്നു.....

ചില സമയങ്ങളിൽ ലോകമിങ്ങനെയാണെങ്കിലും......
സത്യങ്ങൾക്ക് സത്യത്തിന്റേതായ പാതകളിലൂടെ മാത്രമേ സഞ്ചരിക്കാറുള്ളൂ...

ആ പാതയിലെ സഞ്ചാരങ്ങൾക്ക് വിയർപ്പ് തുള്ളികൾ അധികം ആയിരിക്കും.....
രചന : ഉവൈസ് ചെറൂപ്പ
⊶⊷⊶⊷❍❍⊶⊷⊶⊷
𝚌𝚘-𝚘𝚛𝚍𝚒𝚗𝚊𝚝𝚘𝚛 :
𝚃𝙷𝙰𝙽𝙺𝙰𝙼𝙼𝙰 𝙺𝙰𝙿𝙸𝙻𝙽𝙰𝚃𝙷
94962 63144
𝚂𝚄𝚁𝙴𝚂𝙷 𝙴𝚁𝚄𝙼𝙴𝙻𝚈
86065 44750
𝚠𝚠𝚠.𝚟𝚊𝚛𝚊𝚖𝚘𝚣𝚑𝚒.𝚒𝚗

No comments: