സന്ദർശകരുടെ എണ്ണം

എഴുത്തുകൾ തിരയുക

ഭോജന നാഥൻ

ഭോജന നാഥൻ
(കവിത)
രചന : ശിനാസ് വടകര
ജാമിഅ ഐനുൽ ഹുദ കാപ്പാട്


കിതച്ച് കൊയ്യുമാ തോട്ടം
തീരാറില്ലാ എൻ നോട്ടം
തളിർത്തുവരുമാ കുഞ്ഞുങ്ങൾ
അന്നമായി നമ്മിൽ ഭവിച്ചീടും

വിയർപ്പിൻ കണങ്ങളും കഠിനതയും
കൂട്ടിയിണക്കുന്നതോ എൻ ജീവിതം

ഗുണമോ മെച്ചം ഒട്ടാകെ
പുച്ഛമോയിവിടം എന്നും ബാക്കി
ഹരിമാകണം എൻ ജീവിതവും
എൻ തുടിപ്പും
എന്നേക്കുമായി

ഭോജന നാഥാ.....
രാഷ്ട്ര നായകാ..... 
പ്രണാമം

രചന : ശിനാസ് വടകര
ജാമിഅ ഐനുൽ ഹുദ കാപ്പാട്
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി 
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
 94962 63144
സുരേഷ് എരുമേലി
 86065 44750
ശരണ്യ ലിജിത് 
94952 60902
║▌║█║▌│║▌║▌██║▌

No comments: