സന്ദർശകരുടെ എണ്ണം

എഴുത്തുകൾ തിരയുക

ക്ലാസ്മേറ്റ്സ്

ക്ലാസ്മേറ്റ്സ്
(കവിത)
രചന : പ്രദീപ് മൂടാടി.


മറവികൾമൂടിയ ജീവിതക്ലാസിലെ
ചിത്രങ്ങൾ പൊടിതട്ടിയെടുത്തു നോക്കാം.
പേരില്ലാച്ചിത്രങ്ങൾ കൂട്ടിയിണക്കി നമ്മൾക്കു
സൗഹൃദതീരങ്ങൾതേടിപ്പോകാം.

ഓർമ്മക്കലണ്ടറിൻ താളുകളിലുള്ളൊരീ
മങ്ങാത്തചിത്രങ്ങളോർത്തെടുക്കാം.

പിന്നിട്ടനാളുകൾതീർത്തൊരീ ചിത്രങ്ങൾ
സൗഹൃദലോകത്തിരുന്നു നോക്കാം.

ദീപ്തമാമോർമയായിന്നും വിളങ്ങുന്നെൻ
മനസ്സിൽ സീക്കേജിയെന്ന കലാലയം.

അർപ്പിച്ചിടുന്നു
ഞങ്ങളെ വിട്ടകന്നോരു
സുഹൃത്തുക്കൾക്കിത്തിരി
കണ്ണീർപൂക്കൾ
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
94962 63144
സുരേഷ് എരുമേലി
86065 44750
ശരണ്യ ലിജിത്
7356176550
║▌║█║▌│║▌║▌██║▌

No comments: