സന്ദർശകരുടെ എണ്ണം

എഴുത്തുകൾ തിരയുക

മഴപെയ്തിട്ടും ചൂട്

മഴപെയ്തിട്ടും ചൂട്
[കവിത]
രചന : മുഹമ്മദലി പൂഞ്ചോല


അത്ര മേൽ ചുട്ടു പൊള്ളി
ദാഹിച്ചു,സഹിച്ചു നിൽക്കും
അവസ്ഥയിൽ

കിട്ടുന്ന തണ്ണീരിനെ
ആരായാലുംആർത്തിയോടെ
വലിച്ചു കുടിക്കും...
കുടിച്ചു പോവും...

ഇത് പിന്നെ എല്ലാ നിലക്കും
സഹികെട്ട ഭൂമിയുടെ കാര്യം
പറയാനുണ്ടോ.

രചന : മുഹമ്മദലി പൂഞ്ചോല
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
94962 63144
സുരേഷ് എരുമേലി
86065 44750
ശരണ്യ ലിജിത്
7356176550
║▌║█║▌│║▌║▌██║▌

No comments: