ദീപാവലി
(കുട്ടി കവിത)
രചന : അനിൽ മണ്ണത്തൂർ
തുലാമാസത്തിലെ അമാവാസിക്ക്
വന്നല്ലോ ദീപാവലി.
ദീപങ്ങളുടെ കൂട്ടമായ്,
പടക്ക ശബ്ദഘോഷമായ്,
പലഹാരങ്ങളുടെ മധുരമായ്,
വന്നല്ലോ ദീപാവലി.
ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക്,
തിന്മയിൽ നിന്ന്
നന്മയിലേക്കുള്ള
വഴികാട്ടിയല്ലോ ദീപാവലി.
തെറ്റ് മനസ്സിലാക്കി
പശ്ചാത്തപിച്ച
നരകാസുരന്
മോക്ഷേമേകിയ
ദിനമല്ലോ ദീപാവലി.
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
94962 63144
സുരേഷ് എരുമേലി
86065 44750
ശരണ്യ ലിജിത്
94952 60902
║▌║█║▌│║▌║▌██║▌
No comments: