മഴ
(കവിത)
രചന : ഹാസിബ് ആനങ്ങാടി
പ്രകൃതിയുടെ വരദാനമായ
കാലവർഷം ഭൂമിയെ
തണുപ്പിച്ചു. ദുഃഖത്തിന്റെ
കണ്ണീരുമായി കർഷകർ
പട്ടിണിയിലായി.
റോഡിലെ കുഴി കൊണ്ട്
വാഹനം പഞ്ചറായി.
കീശയിൽ പണം വാരിക്കൂട്ടി
കോൺട്രാക്ടർ സുഖമായി
ഉറക്കത്തിലാണ്
വീട്ടിലെ ഉണ്ണിയപ്പം ചട്ടിപ്പോലെ
റോഡിലെ കുഴികൾ ആയിന്നിറങ്ങി.
പാർട്ടിക്കാർ സമരം നടത്തി
ജയ് വിളിച്ചു.
നാട്ടുകാർ പ്രതീക്ഷ വെച്ചു
മനസ്സിൽ പറഞ്ഞു
റോഡ് നന്നാക്കി തരണേ എംഎൽഎ
നിന്നെ ഞങ്ങൾ ജയിപ്പിക്കാം
രചന : ഹാസിബ് ആനങ്ങാടി
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
94962 63144
സുരേഷ് എരുമേലി
86065 44750
ശരണ്യ ലിജിത്
7356176550
║▌║█║▌│║▌║▌██║▌
No comments: