സന്ദർശകരുടെ എണ്ണം

എഴുത്തുകൾ തിരയുക

ചോരയുടെചൂര്

ചോരയുടെചൂര്
(കവിത)
രചന : റസിൽ കെ.പി ജാമിഅ ഐനുൽ ഹുദാ കാപ്പാട് കൊയിലാണ്ടി

ചുടു രക്തം വമിക്കും കദന കഥകളിൽ
നിൻ മണ്ണ് പോലും വിതുമ്പീടുന്നു.....
സ്വപ്നങ്ങളെല്ലാം ഒരു പിടി മണ്ണിലായി ഒതുങ്ങുന്നു.

മർത്യൻ്റെ
ജഡങ്ങളാണെല്ലായിടവും അതിലുപരി മിത്രങ്ങളുടെ വിലാപവും
അലയൊല തീർക്കുന്നുവോ?
ആരാണതിന് ഹേതു?

ഈ ദുരന്തം പ്രകൃതി സൃഷ്ടിയോ അതോ മനുഷ്യ ചെയ്തികളോ?

രചന : റസിൽ കെ.പി ജാമിഅ ഐനുൽ ഹുദാ കാപ്പാട് കൊയിലാണ്ടി
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
94962 63144
സുരേഷ് എരുമേലി
86065 44750
ശരണ്യ ലിജിത്
94952 60902
║▌║█║▌│║▌║▌██║▌

No comments: