സന്ദർശകരുടെ എണ്ണം

എഴുത്തുകൾ തിരയുക

ദേവത

ദേവത
(കുറുങ്കുകവിത)
രചന : അനിൽ മണ്ണത്തൂർ

പകൽ വെളിച്ചത്തിൽ
അവളൊരു
കറുമ്പി, കുറുമ്പി,
കോങ്കണ്ണി
അങ്ങനെ അങ്ങനെ
വിരൂപത്തിൻ വിശേഷങ്ങളേറെ.
ഭ്രാന്തി,യാചകി
തൊട്ടുകൂടാത്തവൾ,
നാടിനാകെ ഭാരമായവൾ,
രാവിൻ്റെ മറവിൽ
പകൽ മാന്യർക്ക്
അവളൊരു കാമദേവത.
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി 
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
 94962 63144
സുരേഷ് എരുമേലി
 86065 44750
ശരണ്യ ലിജിത് 
94952 60902
║▌║█║▌│║▌║▌██║▌

No comments: