സ്നേഹാലയത്തിലെ
മരുന്ന്....
(ലേഖനം)
രചന : ഫാസില കൊളത്തറ
ഭക്ഷണമെന്ന മരുന്ന്
സ്നേഹത്തിൽ ചാലിച്ചതായിരുന്നു
അവിടത്തെ മരുന്ന്.
മനസിലെ മുറിവുകൾക്ക്
മരുന്നായി രാത്രി ക്കൂട്ടം.
എന്ന സൗഹൃദ ക്കൂട്ടമായിരുന്നു
മറ്റൊരു മരുന്ന്.
ഇനിയുമുണ്ട് മരുന്നുകൾ....
പ്രകൃതി കൊണ്ടുള്ള മരുന്നുകൾ....
പ്രകൃതിയെ സ്നേഹിക്കുന്ന
മരുന്നുകൾ....
വെയിലിനെയും മഴയെയും
മണ്ണിനേയും ശരീരത്തോട്
ചേർത്ത് പ്രണയിക്കുക.
അതാണ് നമ്മുടെ വികൃതികൾക്കുള്ള
പ്രകൃതിയുടെ
No comments: