ഒരു ചെറു ചിരിയോടെ
(കവിത)
രചന : ലസിന നൗഷാദ് മാവൂർ
തിളക്കം തൻ ഹൃദയത്തിലെന്നു കാട്ടി
പുഞ്ചിരി
മാത്രമായുധമാക്കി
പിന്നോട്ടാഞ്ഞൊരു മഹത് ജന്മമേ
വാക്കുകളില്ലാ സ്തുതി പാടീടുവാൻ
ധാർഷ്ട്യവു മഹന്തയും നെറുകെ പിടിച്ചവൻ
അപമാനിച്ചതവനവനെ തന്നെ
തിരി കൊളുത്തിയതൊരു വിവാദത്തെത്തന്നെ
തിരിച്ചറിവുള്ളോരു ലോകത്തിൻ നാക്കിനെ തന്നെ
തിരിച്ചറിയുന്നു ലോകമാ സൽപുത്രനെ
തെളിയുന്നു മുൻപിൽ മുഖം മൂടികളെ
മിഴി നിറയാത്തൊരാ തന്റേടത്തെയെന്നും
ചേർത്ത് പിടിച്ചീടുമെന്നും കലാലോകം
രചന : ലസിന നൗഷാദ് മാവൂർ
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
94962 63144
സുരേഷ് എരുമേലി
86065 44750
ശരണ്യ ലിജിത്
7356176550
║▌║█║▌│║▌║▌██║▌
No comments: