സന്ദർശകരുടെ എണ്ണം

എഴുത്തുകൾ തിരയുക

സൗഹൃദത്തിൻ്റെ ഇന്നലെകൾ.

സൗഹൃദത്തിൻ്റെ ഇന്നലെകൾ.
(കവിത)
രചന: പ്രദീപ് മൂടാടി


ഇന്നലെകൾ മറന്നുപോയ സൗഹൃദങ്ങളെ
ഇന്നു ചേർത്തുവച്ച കരങ്ങാളാണിവ

മറവിയിലാഴ്ന്നുപോയ നമ്മളെ കാലമൊരു ചരടിൽകോർത്തിടുന്നു വീണ്ടും!

ഓർമ്മകളുടെ തീരങ്ങളിൽ കാലം
കാത്തുവച്ച നീതിയല്ലയോ!

നമ്മളൊത്തുചേരണമെന്നൊരു ഹൃദയാഭിലാഷവും.

ഇന്നലകൾ മറന്നു പോയ താരങ്ങളെ
ഇന്നു ചേർത്തുപിടിച്ചവരല്ലെ നമ്മൾ.
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
94962 63144
സുരേഷ് എരുമേലി
86065 44750
ശരണ്യ ലിജിത്
7356176550
║▌║█║▌│║▌║▌██║▌

No comments: