സന്ദർശകരുടെ എണ്ണം

എഴുത്തുകൾ തിരയുക

നെയ്ത്തുകാർ

നെയ്ത്തുകാർ
(കവിത)
രചന : സബീഷ് തൊട്ടിൽപ്പാലം


നെയ്തുനെയ്തു
അവനൊരു
സുന്ദരമായവലയുണ്ടാക്കി

സ്വപ്നങ്ങളുടെ വല
പ്രയത്നങ്ങളുടെ വല

ഒടുവിലവൻ
വലയിൽ കിടന്ന്
ആടി.

പൊട്ടിച്ചിരിച്ച്
അവനെന്ന ചിലന്തി
മരണംപ്രാപിച്ചു.

അവൻ്റെ മക്കളും
വലകൾ നെയ്തു.

ആരും കാണാത്ത
അദൃശ്യവലകൾ

രചന : സബീഷ് തൊട്ടിൽപ്പാലം
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
94962 63144
സുരേഷ് എരുമേലി
86065 44750
ശരണ്യ ലിജിത്
7356176550
║▌║█║▌│║▌║▌██║▌

No comments: