സന്ദർശകരുടെ എണ്ണം

എഴുത്തുകൾ തിരയുക

ഉരുളെടുത്ത ഭൂമി

ഉരുളെടുത്ത ഭൂമി
(കവിത)
രചന : ലസിന നൗഷാദ്
മാവൂർ


നിലക്കാത്ത (പവാഹമായ് നിലവിളികൾ
തിരിച്ചെത്തിയിട്ടും

തിരിച്ചറിയാത്ത ജീവനുകൾ
നിലതെറ്റി അടിതെറ്റിയൊഴുകുന്ന മലവെള്ളമേ

എന്തിന് നീ യി(ത (കൂര വിനോദമാടി !

തകർത്തെറിഞ്ഞത് കിനാവുകളെല്ലാം
ബാക്കി വെച്ചവർക്കെല്ലാം മരവിപ്പ് മാ(തം

പിഞ്ചോമനകൾ തൻ ഭീതി മാ(തം

ഇനിയൊരു കാലം തിരികെ തന്നീടുമോ
കളിചിരികൾ

നിലക്കാത്തെയാ സുന്ദര (ഗാമങ്ങളെ
ഓർത്തു വെക്കാനൊരു മരുപ്പച്ച പോലും ഇല്ലാത്ത
(പിയ സോദരർക്ക് കണ്ണീർ പ്രണാമം
രചന : ലസിന നൗഷാദ്
മാവൂർ
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
94962 63144
സുരേഷ് എരുമേലി
86065 44750
ശരണ്യ ലിജിത്
7356176550
║▌║█║▌│║▌║▌██║▌

No comments: