സന്ദർശകരുടെ എണ്ണം

എഴുത്തുകൾ തിരയുക

വീണുടയുന്ന വിഗ്രഹങ്ങൾ

വീണുടയുന്ന വിഗ്രഹങ്ങൾ
(കവിത)
രചന : പ്രദീപ് മൂടാടി
⊶⊷⊶⊷❍❍⊶⊷⊶⊷


ആണധികാര ഗർവ്വിനാലടക്കിവാണൊരു ഭൂമികയിലെ
വിഗ്രഹങ്ങളൊക്കെ തകർന്നടിഞ്ഞിടുന്ന ത്രെ!

ചെറു കനലൊരു കാറ്റിലൊന്നാളി പടർന്നപ്പോളതാ...

താരങ്ങൾ നിറഞ്ഞൊരാ കാശ ചോട്ടിൽ
പൂവിട്ട് പൂജിച്ച വിഗ്രഹങ്ങളൊക്കെയും
വീണുടയുന്ന കാഴ്ച

കാണും ജനമിപ്പോൾ
ഇനിയേത്
വിഗ്രഹമാണുടയുന്നതെന്ന്
കണ്ണും നട്ടിരിപ്പുണ്ടിവിടെ.

രചന : പ്രദീപ് മൂടാടി
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
94962 63144
സുരേഷ് എരുമേലി
86065 44750
ശരണ്യ ലിജിത്
7356176550
║▌║█║▌│║▌║▌██║▌

No comments: