സന്ദർശകരുടെ എണ്ണം

എഴുത്തുകൾ തിരയുക

സമയം

സമയം
(കവിത)
രചന : ഹാദി ഹുസ്സൈൻ
ജാമിഅ ഐനുൽ ഹുദ കാപ്പാട്

ഓടിയകലുന്നു നീ മിന്നൽ പോലെ
എങ്ങനെയാണ് നീ പോകുന്നത്
അറിയുന്നില്ലല്ലോ.....

സുഖദുഃഖങ്ങളെ കൊണ്ട്
എങ്ങോട്ടാണ് നീ കുതിക്കുന്നത്?
ഒന്നാസ്വദിക്കാൻ പോലും സാധ്യമല്ല.

ഖേദം വൃഥാവിലാണെങ്കിലും
നിൻ വില മനിതനറിയാം
നിൻ പ്രയണത്തോടൊത്തു
പിടിക്കാനാണിനിയെൻ ഓട്ടം

രചന : ഹാദി ഹുസ്സൈൻ
ജാമിഅ ഐനുൽ ഹുദ കാപ്പാട്
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
94962 63144
സുരേഷ് എരുമേലി
86065 44750
ശരണ്യ ലിജിത്
94952 60902
║▌║█║▌│║▌║▌██║▌

No comments: